ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് ലോഥർ മാത്യൂസ്

ഖത്തറിൽ ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജർമ്മനി ക്യാപ്റ്റൻ ലോഥർ മാത്യൂസ്. ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് മാത്യൂസ് പറഞ്ഞു. “റൊണാൾഡോ

Read more

മികച്ച ടീം വിജയിക്കട്ടെ; ലോകകപ്പ് ഫൈനലിന് ആശംസയുമായി ദുൽഖർ

ലോകമെമ്പാടുമുള്ള ആരാധകർ ലോകകപ്പ് ഫൈനലിൽ കണ്ണുനട്ടിരിക്കുകയാണ്. അർജന്‍റീനയാണോ ഫ്രാൻസാണോ കപ്പിനെ ചുംബിക്കുക എന്ന പ്രവചനവുമായി ഓരോരുത്തരും രംഗത്തെത്തിയിട്ടുണ്ട്. ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.  “രാത്രി ഭ്രാന്ത്

Read more

കലാശ പോരാട്ടത്തിന് നിലവിലെ ചാമ്പ്യൻമാർ; മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്‍റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ്

Read more

ഫിഫ ലോകകപ്പ്; ഇംഗ്ലണ്ടിനെ മടക്കി ഫ്രാൻസ്, ഇനി സെമിയിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച ഫ്രാൻസ് അവസാന നാലിൽ ഇടം നേടി. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ്

Read more

ഫിഫ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ കൊറിയയെ

Read more

ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത്

Read more

ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും

Read more

പൊരുതി നേടി സെന​ഗൽ; നോക്കൗട്ട് ഉറപ്പാക്കി നെതർലൻഡ്‌സ്‌

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും  പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ  ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്.  ആതിഥേയരായ

Read more

ലോകകപ്പ് ​ഗോൾഡൻ ബൂട്ടും ​ഗോൾഡൻ ബോളും മെസിക്ക്; പ്രവചനവുമായി മുൻ സൂപ്പർതാരം

അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. മെസി

Read more

അർജന്റീനയ്ക്ക് തിരിച്ചടി; പൗളോ ഡിബാലയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി എ

Read more