തുര്‍ക്കിയും ഇസ്രായേലും ഇനി ഒറ്റക്കെട്ട്; ബന്ധം പുനഃസ്ഥാപിച്ചു

അങ്കാറ: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ച് തുര്‍ക്കി. ഇരു രാജ്യങ്ങളും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി അറിയിച്ചു. നയതന്ത്ര വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ

Read more

ദേശീയപതാകയെ അവഹേളിച്ചു ; ബി.ജെ.പി നേതാവിനെതിരെ കേസ്

കവരത്തി: ദേശീയപതാകയെ അപമാനിച്ചതിന് ലക്ഷദ്വീപില്‍ ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം എച്ച്.കെ.ക്കെതിരെ കേസെടുത്തു. കവരത്തി പൊലീസാണ് കാസിമിനെതിരെ കേസെടുത്തത്. ഭാര്യയ്ക്കൊപ്പം ദേശീയപതാക തലകീഴായി പിടിച്ച് നിൽക്കുന്ന

Read more

‘വാര്‍ഷികാഘോഷ വേളയില്‍’ താലിബാനെതിരെ അഫ്ഗാന്‍ മിഷനുകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഒരു വർഷമായി. 2021 ഓഗസ്റ്റിൽ താലിബാൻ സൈന്യം തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തു. ഈ സാഹചര്യത്തിൽ താലിബാൻ നേതാക്കൾക്കെതിരെ കർശന നടപടി

Read more

‘റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും’

ടെഹ്‌റാന്‍: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെന്ന് ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിനും വധശ്രമത്തിനും ഇറാനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ

Read more

യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ച് റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം ദ്വിതല സംവിധാനവുമായി

Read more

വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ്

കാഠ്മണ്ഡു: വിവാദമായ പൗരത്വ ഭേദഗതി ബിൽ നേപ്പാൾ പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി സഭയിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ചയായിരുന്നു ബില്‍ ജനപ്രതിനിധി സഭയുടെ അവലോകനത്തിന് വേണ്ടി പ്രസിഡന്റ് തിരിച്ചയച്ചത്.

Read more

യുകെയിൽ റിഷി സുനകിന് പിന്തുണ നഷ്ടപ്പെടുന്നു

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. പുതിയ കാബിനറ്റ് മന്ത്രിമാർ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ

Read more

സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം: ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് ഇറാനി മാധ്യമങ്ങള്‍

ടെഹ്‌റാന്‍: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ചയാളെ പ്രകീര്‍ത്തിച്ച് ഇറാനീ മാധ്യമങ്ങള്‍. ന്യൂജഴ്‌സി സ്വദേശിയായ 24കാരന്‍ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി

Read more

സുരക്ഷാ കാര്യങ്ങളില്‍ സഹായിച്ച യു.എസിന് ആത്മാര്‍ത്ഥമായി നന്ദി പറഞ്ഞ് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കിൽ സുരക്ഷ നിലനിർത്താൻ സഹായിച്ചതിന് തായ്‌വാന്‍ സർക്കാർ യു.എസിന് നന്ദി അറിയിച്ചു.തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.

Read more

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ

Read more