മുതിർന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചാവേറാക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

Read more

നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ

വാഷിങ്ടണ്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയെ പുകഴ്ത്തുന്ന രീതിയിൽ പെലോസി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ടിവി

Read more

പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് ഋഷി സുനക്

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സും ഋഷി

Read more

അഫ്ഗാനിസ്ഥാനിൽ രോഗവ്യാപനം; ആരോഗ്യരംഗം പ്രതിസന്ധിയിൽ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. രാജ്യത്ത് വിവിധ രോഗങ്ങൾ പടരുകയാണ്. അക്യൂട്ട് വാട്ടറി ഡയേറിയ (എ.ഡബ്ല്യു.ഡി), അഞ്ചാംപനി, കോംഗോ പനി, ഡെങ്കിപ്പനി, കൊവിഡ് 19 എന്നിങ്ങനെയുള്ള

Read more

മോദിയെ ഉള്‍പ്പെടുത്തി ആഗോള സമാധാന കമ്മീഷൻ രൂപീകരിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്

മെക്‌സിക്കോ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂന്ന് ലോകനേതാക്കളെ ഉൾപ്പെടുത്തി സമാധാന കമ്മീഷൻ രൂപീകരിക്കാൻ യു.എന്നിന് രേഖാമൂലം നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി മെക്‌സിക്കന്‍ പ്രസിഡന്റ്. ലോകമെമ്പാടും

Read more

സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ചു; ട്വിറ്റര്‍ മുന്‍ ജീവനക്കാരനെ ശിക്ഷിച്ച് കോടതി

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ ചാരനായി പ്രവർത്തിച്ച മുൻ ട്വിറ്റർ ജീവനക്കാരന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു. 2013നും 2015നും ഇടയിൽ ട്വിറ്ററിൽ മീഡിയ പാർട്ണർഷിപ്പ് മാനേജരായി ജോലി

Read more

വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: വൈദ്യതി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. വൈദ്യുതി നിരക്ക് 264 ശതമാനം വർധിപ്പിക്കാൻ ശ്രീലങ്കൻ ഇലക്ട്രിസിറ്റി ബോർഡ് (എസ്.ഇ.ഇ.ബി) നിർദ്ദേശിച്ചു. ഒൻപത് വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത്

Read more

ഇന്ധനവിലയിൽ റെക്കോഡ് വര്‍ധന; ബംഗ്ലാദേശില്‍ തെരുവിലിറങ്ങി ജനം

ധാക്ക: ഇന്ധന വില വര്‍ധനക്കെതിരെ തെരുവിലിറങ്ങി ബംഗ്ലാദേശ് ജനത. 50 ശതമാനത്തിലധികം ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബംഗ്ലാദേശ് സ്റ്റുഡന്‍റ്സ് ഫെഡറേഷനും പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ്

Read more

കാനഡയില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർധനവ്

ഒന്റാരിയോ: കാനഡയിൽ മുസ്ലിം സമുദായങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 71 ശതമാനം വർധിച്ചതായി പുതിയ പഠനം. സർക്കാർ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തുവിട്ടത്. 2020ൽ 84 കുറ്റകൃത്യങ്ങൾ റിപ്പോർട്ട്

Read more

ക്യൂബയിലെ ഇന്ധന ഡിപ്പോയില്‍ സ്‌ഫോടനം; 121 പേർക്ക് പരിക്ക്, 17 പേരെ കാണാനില്ല

ഹവാന: ഇടിമിന്നലേറ്റ് ക്യൂബയിലെ എണ്ണ സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ മരിച്ചു. 121 പേർക്ക് പരിക്കേൽക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. 17 അഗ്നിശമന സേനാംഗങ്ങളെയാണ് കാണാതായത്.

Read more