ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു

കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ഉക്രൈൻ ഓഫീസിന്‍റെ തലവൻ രാജിവച്ചു. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഉക്രേനിയൻ സർക്കാരിനെയും സൈന്യത്തെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതിന് പിന്നാലെയാണ്

Read more

പരസ്യചിത്രത്തില്‍ തായ്‌വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചു ; ക്ഷമാപണവുമായി സ്‌നിക്കേഴ്‌സ്

തായ്‌പേയ് സിറ്റി: സ്നിക്കേഴ്സ് കമ്പനി ഉടമ മാർസ് റിഗ്ലി പരസ്യ ചിത്രത്തില്‍ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതിന് ക്ഷമാപണം നടത്തി. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി

Read more

തായ്‌വാന്‍ മിസൈൽ നിർമാണ വിഭാഗം തലവന്‍ മരിച്ച നിലയിൽ

തായ്‌പേയ് സിറ്റി: തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ തലവനെ മരിച്ച നിലയിൽ കണ്ടെത്തി. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് ഔ യാങ്

Read more

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍

Read more

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ ജീവനക്കാർ പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമരത്തിലേക്ക്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കി. 24 മണിക്കൂർ

Read more

സാമ്പത്തിക പ്രതിസന്ധി; മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തി പാകിസ്ഥാൻ

ഇസ്‌ലമാബാദ്: പണമില്ലാത്തതിനാൽ രാജ്യത്ത് വരാനിരിക്കുന്ന മോശം സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തിവച്ചതായി പാകിസ്ഥാൻ ധനമന്ത്രി മിഫ്ത ഇസ്മയിൽ പറഞ്ഞു. നിലവിൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി

Read more

നാന്‍സി പെലോസിക്ക് ചൈന ഉപരോധമേര്‍പ്പെടുത്തി

ബീജിങ്: തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

തർക്കത്തിനൊടുവിൽ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാന്‍ ഉത്തരവ്

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറിൽ 1200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാൻഉത്തരവ്.കോടതിയിലെ നീണ്ടകാല തര്‍ക്കത്തിനൊടുവില്‍ ‘അനധികൃത താമസക്കാരെ’ ഒഴിപ്പിച്ച ശേഷം ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ

Read more

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം

Read more

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read more