ഗോതബായ രാജപക്‌സെ സിംഗപ്പൂരിലേക്കെന്ന് റിപ്പോര്‍ട്ട്

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതായി റിപ്പോർട്ട്. രാജ്യമെമ്പാടും പ്രതിഷേധം വ്യാപിച്ചതോടെ ഗോതബായ മാലിദ്വീപിലേക്ക് പ്രവേശിച്ചിരുന്നു. പുതിയ

Read more

ചരിത്ര തീരുമാനവുമായി മാർപാപ്പ; ബിഷപ്പുമാരുടെ ഉപദേശക സമിതിയിൽ സ്ത്രീകൾ

വത്തിക്കാന്‍: ലോകത്തിലെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്ന പാനലിലേക്ക് ഫ്രാൻസിസ് മാർപാപ്പ മൂന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയും ഉൾപ്പെടുന്നു.

Read more

സ്വവര്‍ഗ ലൈംഗികത നിരോധിക്കുന്ന നിയമം വ്യാപിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: “പാരമ്പര്യേതര” ലൈംഗികത രാജ്യത്ത് നിരോധിക്കുന്ന ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യൻ നിയമനിർമ്മാതാക്കൾ. പ്രായപൂർത്തിയാകാത്തവർക്കുള്ള നിലവിലെ വിലക്ക് മുതിർന്നവർക്കും നീട്ടാൻ റഷ്യ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച്

Read more

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു; വോട്ടെടുപ്പ് 20ന്

കൊളംബോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലും ബഹുജന പ്രതിഷേധങ്ങളിലും നട്ടംതിരിയുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പാർലമെന്‍റ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെ

Read more

സുപ്രീംകോടതി നിയന്ത്രണാതീതമായെന്ന് ബൈഡൻ; ഗര്‍ഭഛിദ്രാവകാശം പുനസ്ഥാപിക്കാന്‍ നീക്കം

വാഷിങ്ടണ്‍: സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്ന യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ജോ ബൈഡൻ സർക്കാർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു. സുപ്രീം കോടതി നിയന്ത്രണാതീതമായെന്ന്

Read more

നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്

കെയ്‌റോ: ഈജിപ്ഷ്യൻ ആക്ടിവിസ്റ്റ് അലാ അബ്ദ് എൽ ഫത്താഹ് തന്റെ നിരാഹാര സമരം 100 ദിവസം പിന്നിട്ടു. തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിരാഹാര

Read more

ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാര്‍

കൊളംബോ: പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടു. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സർവ്വകക്ഷി സർക്കാർ രൂപീകരിക്കാൻ

Read more

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കടന്ന് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ രാജപക്സെ താമസിച്ചിരുന്ന

Read more

“യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി”

വാഷിങ്ടണ്‍: ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കോടതി വിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനുമുള്ള തിരിച്ചടിയാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി

Read more

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ

Read more