യൂറോപ്രൈഡിന് ആതിഥ്യം വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് സെര്‍ബിയ

ബെല്‍ഗ്രേഡ്: യൂറോപ്രൈഡ് 2022 ന് ആതിഥേയത്വം വഹിക്കില്ലെന്ന് സെർബിയ പ്രഖ്യാപിച്ചു. സെർബിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പ്രൈഡ് പരേഡ് സംഘടിപ്പിക്കുന്നതിനെതിരെ ആയിരക്കണക്കിനാളുകൾ

Read more

മാന്യമായ ശമ്പളം വേണം; യു.കെയില്‍ ആയിരക്കണക്കിന് തപാല്‍ ജീവനക്കാര്‍ തെരുവിലിറങ്ങി

ലണ്ടന്‍: കുറഞ്ഞ ശമ്പള വർദ്ധനവിൽ പ്രതിഷേധിച്ച് യുകെയിലുടനീളമുള്ള ആയിരക്കണക്കിന് തപാൽ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. ക്രൗണ്‍ ലോഗോയുള്ള പാഴ്സലുകളും കത്തുകളും രാജ്യത്തുടനീളം വിതരണം ചെയ്യുന്ന റോയല്‍ മെയില്‍

Read more

അനുമതിയില്ലാതെ തുറിച്ചുനോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയന്‍ നിശാ ക്ലബ്

കാന്‍ബറ: ഓസ്ട്രേലിയൻ നിശാക്ലബ്ബിൽ അനുവാദമില്ലാതെ ഒരാളെ തുറിച്ചുനോക്കുന്നതിന് നിരോധനമേർപ്പെടുത്തി. ഓസ്ട്രേലിയയിലെ സിഡ്നിയിലെ നിശാക്ലബ്ബായ’ക്ലബ് 77’ആണ് സമ്മതമില്ലാതെ മറ്റ് അതിഥികളെ തുറിച്ചുനോക്കുന്നതിൽ നിന്ന് ആളുകളെ വിലക്കുന്ന നിയമം നടപ്പാക്കിയത്.

Read more

താലിബാൻ ഭരണം ; മാധ്യമങ്ങള്‍ അതിജീവന പോരാട്ടത്തില്‍

കാബൂള്‍: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ മാധ്യമ സ്ഥാപനങ്ങൾ അതിജീവനത്തിനായി പോരാടുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ്സ് യൂണിയനുമായി (എ.എന്‍.ജെ.യു) സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ്

Read more

മഹാപ്രളയം; പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ

ലാഹോര്‍: വെള്ളപ്പൊക്കം രൂക്ഷമാകുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളുടെ തോത് വർദ്ധിച്ചതോടെ പ്രളയത്തെ സർക്കാർ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. രാജ്യത്ത് ഇപ്പോഴും

Read more

ക്ഷണം ലഭിച്ചാല്‍ ഉത്തര കൊറിയ സന്ദര്‍ശിക്കും: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ക്ഷണം ലഭിച്ചാൽ ഉത്തരകൊറിയ സന്ദർശിക്കുമെന്ന് മാർപാപ്പ അറിയിച്ചു. ഉത്തര കൊറിയയെ തന്നെ സന്ദർശനത്തിന് ക്ഷണിക്കണമെന്നും മാർപാപ്പ

Read more

‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ യുക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വീഡിയോ കോൺഫറൻസിംഗ് വഴി യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ

Read more

റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാന്‍ തായ്‌വാന്‍

തായ്‌പേയ് സിറ്റി: റെക്കോർഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് തായ്‌വാൻ. ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് പ്രതിരോധ മേഖലയ്ക്ക് ഉത്തേജനം നൽകാനുള്ള തായ്‌വാന്‍റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

Read more

കാപ്പിക്കും പാം ഓയിലിനും മന്ത്രിയെ നിയമിച്ച് പപ്പുവ ന്യൂ ​​ഗിനിയ

പോര്‍ട്ട് മോര്‍സ്ബി: ലോകത്തിലെ ആദ്യത്തെ പാം ഓയിൽ, കോഫി മന്ത്രിമാരെ പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ പ്രഖ്യാപിച്ചു. പുതിയ വകുപ്പിലേക്കുള്ള നിയമനം രാജ്യത്തെ പ്രധാന

Read more

രാജ്യത്ത് ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറായി കുറയ്ക്കാൻ ചിലി

സാന്റിയാഗോ: തൊഴിലാളി സൗഹൃദ നീക്കവുമായി ചിലിയിലെ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആഴ്ചയിലെ ജോലി സമയം നിജപ്പെടുത്തുന്നതിനായി ബിൽ പാസാക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചതായി ഗബ്രിയേൽ

Read more