തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചയെ കോടതി സസ്പെൻഡ് ചെയ്തു

ബാങ്കോക്: തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചയെ കോടതി സസ്പെൻഡ് ചെയ്തു. തായ്ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്തത്. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ്

Read more

ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന്

Read more

യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി

സിംഗപ്പൂര്‍: ഉക്രൈൻ-റഷ്യ വിഷയത്തിൽ യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതികരണവുമായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്. ഉക്രെയിനിനെ ആക്രമിക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്കെതിരെ യു.എൻ രക്ഷാസമിതിയിൽ

Read more

സ്വവര്‍ഗ ലൈംഗികത ഡീക്രിമിനലൈസ് ചെയ്യാന്‍ സിംഗപ്പൂര്‍

സിംഗപ്പൂര്‍: സ്വവര്‍ഗ ലൈംഗികത കുറ്റമായി കണക്കാക്കിയിരുന്ന നിയമം റദ്ദാക്കാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ. കൊളോണിയൽ കാലത്ത് പ്രാബല്യത്തിൽ വന്ന നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ് പറഞ്ഞു.

Read more

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി യു.എസ്

വാഷിങ്ടണ്‍: ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ച സംഭവത്തില്‍ പ്രതികരിച്ച് യു.എസ് ഗവണ്‍മെന്റ് ബോഡി. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം ആണ്

Read more

സൊമാലിയയിൽ വിമതർ നടത്തിയ സ്ഫോടനത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള സംഘം നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഏകദേശം 20 മണിക്കൂറോളമായി ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഇന്‍റലിജൻസ്

Read more

പലസ്തീന്‍ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി ഇസ്രായേൽ സൈന്യം

ടെല്‍ അവീവ്: പലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. മുൻപ് തീവ്രവാദ ഗ്രൂപ്പുകളായി മുദ്രകുത്തപ്പെട്ടിരുന്ന

Read more

‘മദര്‍ ഹീറോയിന്‍’; പത്ത് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് 13 ലക്ഷം പാരിതോഷികം

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ജനസംഖ്യ വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 10 കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് ഒരു മില്യണ്‍ റഷ്യൻ റൂബിൾ (ഏകദേശം

Read more

പാകിസ്ഥാന്‍ ഇന്നൊരു ബനാന റിപബ്ലിക്കായി മാറിയിരിക്കുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ഒരു ‘ബനാന റിപ്പബ്ലിക്ക്’ ആയി അധഃപതിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തെഹരീക്-ഇ-ഇൻസാഫ് നേതാവ് ഷെഹബാസ് ഗില്ലിനെ പ്രധാനമന്ത്രി

Read more

62 വർഷങ്ങൾക്ക് ശേഷം വിദേശ നിക്ഷേപങ്ങള്‍ക്ക് പച്ച കൊടിയുമായി ക്യൂബ

ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ(1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. തിങ്കളാഴ്ച

Read more