ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; രാജ്യത്ത് 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്ക്. ഐടി ചട്ടം 2021 അനുസരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ഒരു
Read more