മെസിയെ മോശം പറഞ്ഞു; കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി അര്‍ജന്റീന-മെക്‌സിക്കോ ആരാധകര്‍
ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ
Read more