ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്; പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ താഴെയാണ് ഇപ്പോൾ ഇന്ത്യ.

Read more

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ വൻ സ്‌ഫോടനം; 25 പേർ മരിച്ചു

അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അപകടം നടന്ന ഖനിയിൽ 12 ലധികം പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച

Read more

ഉക്രൈനിലെ സ്റ്റാര്‍ലിങ്ക് സേവനത്തിനുള്ള ചിലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാനാവില്ല: ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: റഷ്യൻ ആക്രമണം നേരിടുന്ന ഉക്രൈനിലേക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചെലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. സ്റ്റാർലിങ്കിനായി സംഭാവന

Read more

ഹാരി പോട്ടർ സിനിമകളിലെ ഹാഗ്രിഡ്, നടന്‍ റോബി കോള്‍ട്രെയ്ൻ അന്തരിച്ചു

സ്കോട്ട്ലാന്‍ഡ്: ഹോളിവുഡ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. ഹാരി പോട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് താരത്തിന് 72 വയസ്സായിരുന്നു പ്രായം. ഹാരി പോട്ടർ ചിത്രങ്ങളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിന്‍റെ

Read more

ചരിത്രം കുറിച്ച് രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

കെയ്‌റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ

Read more

ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാർട്ടംഗിനെ പുറത്താക്കിയതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയും സ്കൈ ന്യൂസും

Read more

ഭൂമിയിലെ വന്യ ജീവികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്

ആഗോള വന്യ ജീവികളുടെ എണ്ണം 1970-കൾക്ക് ശേഷം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഡബ്ല്യുഡബ്ല്യുഎഫ് 2020 ൽ

Read more

“ചോര്‍ ചോര്‍” വിളികളുമായി പാകിസ്ഥാൻ ധനമന്ത്രിക്കെതിരെ പ്രതിഷേധം

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് പാക് ധനമന്ത്രി ഇസ്ഹാഖ് ദാറിന് നേരെ ആക്രമണമുണ്ടായി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാനാണ് പുതുതായി നിയമിതനായ

Read more

കമ്പനികൾക്ക് തൊഴിലാളികൾ ഹിജാബ് ധരിക്കുന്നത് വിലക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി 

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്‍റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനമുണ്ടെങ്കിൽ ഹിജാബും നിരോധിക്കാം. ഇത് തൊഴിലാളികളോടുള്ള

Read more

നോർത്ത് കരോലിനയിൽ പ്രായപൂർത്തിയാകാത്ത കുട്ടി നടത്തിയ വെടിവയ്പ്പിൽ 5 മരണം

വാഷിങ്ടൻ: നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു പോലീസുകാരനും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ

Read more