ബിഎസ്എന്‍എല്ലിനെ മറികടന്ന് ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി ജിയോ

മുംബൈ: റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഗസ്റ്റ് 31 വരെ

Read more

പാരഗണിന്റെ രുചിപ്പെരുമ ബംഗളൂരുവിലേക്കും എത്തുന്നു

ബാംഗ്ലൂർ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്‍റ് ബെംഗളൂരുവിലേക്കും. ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്‍റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ

Read more

എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദീപാവലി സമ്മാനവുമായി എത്തി. നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 80 പോയിന്‍റ് വരെ ഉയർത്തി. രണ്ട് കോടി

Read more

ചൈനയെ മറികടന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി നെതർലൻഡ്സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി ഉയർന്ന് നെതർലൻഡ്സ്. 2022-23 സാമ്പത്തിക വർഷത്തിൽ, ഓഗസ്റ്റ് വരെ, ഇന്ത്യ 7.5 ബില്യൺ ഡോളറിന്‍റെ സാധനങ്ങൾ നെതർലൻഡ്സിലേക്ക് കയറ്റുമതി

Read more

മൂന്ന് ദിവസം നീണ്ട വിശ്രമത്തിലേക്ക് പ്രവേശിച്ച് ഓഹരി വിപണി

മുംബൈ: ആഭ്യന്തര ഓഹരി വിപണി മൂന്ന് ദിവസം നീണ്ട അവധിയിലേക്ക് പ്രവേശിച്ചു. ദുർബലമായ ആഗോള സൂചനകൾക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. ശനി, ഞായർ,

Read more

സി.എസ്.ബി ബാങ്കിന് 120 കോടി രൂപയുടെ അറ്റാദായം

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 120.55 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 118.57 കോടി

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്. ദീപാവലി വിപണിയിൽ സ്വർണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർന്നത്.

Read more

കോമ്പറ്റീഷൻ കമ്മീഷന്റെ പിഴ കനത്ത പ്രഹരമെന്ന് ഗൂഗിൾ

ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം

Read more

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള പ്രക്രിയയുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്‍റെ വില നിർണയിക്കാനുള്ള ചുമതല കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ

Read more

റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം

Read more