മികവ് നിലനിർത്താനുള്ള ശ്രമം വിഫലം; ഓഹരി വിപണിയിൽ ഇടിവ്

കൊച്ചി: തുടർച്ചയായ നാലാം ആഴ്ചയും ആധിപത്യം നിലനിർത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ വിജയിച്ചില്ല. വിദേശ ഓപ്പറേറ്റർമാരും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിൽപ്പനയുടെ മാധുര്യം ആസ്വദിക്കാൻ വിപണിയിൽ

Read more

‘പണവും സമയവും ഊർജവും പാഴാക്കി’; ട്വിറ്റർ-മസ്ക് വിഷയത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയ ഭീമൻമാരായ ട്വിറ്ററിനെ സ്വന്തമാക്കാനുള്ള തന്‍റെ പദ്ധതി ഉപേക്ഷിച്ചതിന് ടെസ്ല മേധാവി ഇലോൺ മസ്കിനെതിരായ കോടതി നടപടികളിൽ പ്രതികരണവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററും മസ്കും

Read more

വ്യാപാരക്കമ്മി ഉയർന്നു; അനിയന്ത്രിതമായി ഉയർന്ന് ഇറക്കുമതി

ദില്ലി: ജൂണിൽ രാജ്യത്തെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 26.1 ബില്യൺ ഡോളർ ഉയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത്

Read more

കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്.

Read more

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19,

Read more

ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇയുടെ 2 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന ‘ഐ 2

Read more

ഇന്ത്യന്‍ വാഴപ്പഴത്തിന് വന്‍ ഡിമാന്റ്; കയറ്റുമതി 703% ഉയര്‍ന്നെന്ന് പിയൂഷ് ഗോയല്‍

ഇന്ത്യയിലെ വാഴപ്പഴ കയറ്റുമതിയിൽ ഗണ്യമായ വര്‍ധന. ഏപ്രിൽ-മെയ് മാസങ്ങളിൽ കയറ്റുമതി എട്ടിരട്ടിയായി വർധിച്ചതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ

Read more

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന്

Read more

വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതി അനുമതി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച വിവോയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. 950 കോടി രൂപയുടെ ബാങ്ക്

Read more