ലോകകപ്പിലെ മിന്നും പ്രകടനം; 440 കോടി മുടക്കി ഗാക്‌പോയെ സ്വന്തമാക്കി ലിവര്‍പൂള്‍

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ നെതർലൻഡ്സ് യുവതാരം കോഡി ഗാക്‌പോയെ ലിവർപൂൾ സ്വന്തമാക്കി. പി.എസ്.വി ഐന്തോവനില്‍ നിന്നാണ് മുന്നേറ്റതാരം ലിവർപൂളിലെത്തിയത്. 50 ദശലക്ഷം

Read more

ബ്രസീൽ പരിശീലകസ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു; ദെഷോം തുടർന്നാൽ ബ്രസീലിലേക്ക്

റിയോ ഡി ജനെയ്റോ: ടിറ്റെയുടെ പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സിനദിൻ സിദാനെ പരിഗണിക്കുന്നു. ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിദാനും

Read more

ഐഎസ്എൽ; ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്. 86ആമത് മിനിറ്റിൽ സന്ദീപ് സിംഗ് ആണ് കേരളത്തിനായി ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. മത്സരത്തിൻ്റെ

Read more

കുതിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ രാജസ്ഥാനെ എതിരില്ലാതെ 7 ഗോളിന് കീഴടക്കി

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചു. നിലവിലെ ചാംപ്യൻമാരായ കേരളത്തിന്‍റെ ഏകപക്ഷീയമായ പ്രകടനത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ

Read more

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ; പട്ടികയില്‍ രണ്ടാം സ്ഥാനം

ധാക്ക: 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ഇന്ത്യ പോയിന്‍റ്

Read more

കിരീട സാധ്യതയിൽ ആശങ്ക; ഗോകുലം കേരളയും പരിശീലകൻ റിച്ചാർഡ് ടോവയും വേർപിരിഞ്ഞു

ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയും പരിശീലകൻ റിച്ചാർഡ് ടോവയും വേർപിരിഞ്ഞു. ഐ ലീഗിൽ ഗോകുലത്തിന്‍റെ പ്രകടനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇൻസ്റ്റാഗ്രാമിലൂടെ

Read more

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വർഷം ജൂണിൽ ടൂർണമെന്‍റ് നടക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്.

Read more

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; സഞ്ജു കളിച്ചേക്കും

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ടീമിൽ

Read more

ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; പിന്തുണയുമായി രണ്ട് ലക്ഷത്തിലേറെ പേർ

പാരിസ്: ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ്. ഫൈനലിലെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് 200,000 ലധികം

Read more

ബംഗ്ലാദേശിനെതിരെ രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും; ഇന്ത്യയ്ക്ക് പരമ്പര

ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ

Read more