Skip to content
Latest:
  • സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍
  • കാസർഗോഡ് മാതാവിൻ്റെ കണ്‍മുന്നില്‍ വെച്ച്‌ ഒൻപതു വയസ്സുകാരൻ കാറിടിച്ച്‌ മരിച്ചു
  • ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്
  • വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി വിജയ്‍യുടെ ഭാര്യ
  • ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണ വീഴ്ചയില്‍ നടപടി;10 ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Latestദേശീയംവാണിജ്യം

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

November 1, 2022 admin

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

4ജി വരിക്കാരുടെ എണ്ണത്തിലെ വർദ്ധനവും വരുമാനവും എയർടെല്ലിന് ഗുണം ചെയ്തു. രണ്ടാം പാദത്തിൽ കമ്പനി 17.8 ദശലക്ഷം 4ജി ഉപഭോക്താക്കളെ ചേർത്തു. എയർടെൽ നിലവിൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5 ജി ബീറ്റാ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പാദങ്ങളിലും കമ്പനി ലാഭം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ എയർടെല്ലിന്‍റെ ഏകീകൃത വരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയായി.

ഇന്ത്യയിൽ മാത്രം 24,333 കോടി രൂപയാണ് എയർടെല്ലിന്‍റെ വരുമാനം. ഒരു ഉപഭോക്താവിൽ നിന്ന് എയർടെൽ നേടുന്ന ശരാശരി വരുമാനം 24 ശതമാനം ഉയർന്ന് 190 രൂപയായി. സമീപഭാവിയിൽ ശരാശരി വരുമാനം 200 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ എയർടെൽ താരിഫ് നിരക്ക് 20-25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്.

  • ‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
  • സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Latest News

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
വാര്‍ത്തകള്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026 webdesk

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിലെത്തും എന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചക്കും സാധ്യതയുണ്ടെന്ന വിവരമാണ്

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ
വാര്‍ത്തകള്‍

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ

February 9, 2026 webdesk
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷം ; മകള്‍ കൊല്ലപ്പെട്ടത് പിതാവിനെ തടയുന്നതിനിടെ
വാര്‍ത്തകള്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷം ; മകള്‍ കൊല്ലപ്പെട്ടത് പിതാവിനെ തടയുന്നതിനിടെ

February 3, 2026 webdesk

Like us on Facebook

Copyright © 2026 Kannur Vision Online.