Latest വാണിജ്യം ഓഹരി വിപണി; സൂചികകളിൽ മുന്നേറ്റം November 11, 2022November 11, 2022 Web Editor Kerala companies, Kerala company, Latest, Shareprice, വാണിജ്യം മുംബൈ: ഓഹരി വിപണിയിൽ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 1181.34 പോയ്ന്റ് ഉയര്‍ന്ന് 61795.04 പോയ്ന്റിലും നിഫ്റ്റി 321.50 പോയ്ന്റ് ഉയര്‍ന്ന് 18349.70 പോയ്ന്റിലും ക്ലോസ് ചെയ്തു. യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വിപണിയെയും ഉത്തേജിപ്പിച്ചു.