ലോക പരിസ്ഥിതി ദിനം 2022; ‘സേവ് സോയിൽ മൂവ്മെന്റിൽ’ നരേന്ദ്ര മോദി പങ്കെടുക്കുന്നു

ലോക പരിസ്ഥിതി ദിനം 2022 ലെ ‘സേവ് സോയിൽ മൂവ്മെന്റ്’, ‘ലൈഫ്സ്റ്റൈൽ ഫോർ ദി എൻവയോൺമെന്റ് പ്രസ്ഥാനം’ എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആദ്യപകുതിയിൽ രാജ്യതലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ‘സേവ് സോയില് മൂവ്മെന്റ്’ പരിപാടിയില് മോദി ജനങ്ങളെ അഭിസംബോധന ചെയ്യും.