ഗവർണറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: സർക്കാരിന്റെ വീഴ്ച കാരണം മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശരിയായ ഇടപെടലുകൾക്കായി ഗവർണർ തന്‍റെ അധികാരം ഉപയോഗിക്കണമെന്നും സംഘപരിവാറുമായി ഒത്തുതീർപ്പുണ്ടാക്കിയ സി.പി.ഐ(എം) ആണ് ഗവർണറെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഗവർണർക്ക് നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാർ-ഗവർണർ യുദ്ധം അപ്രസക്തമാണെന്നും വി.ഡി സതീശൻ പറഞ്ഞു.