Skip to content
Latest:
  • കുംഭമേളയിലെ വൈറല്‍ സുന്ദരി കാമുകൻ ഫര്‍മാനൊപ്പം തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
  • തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;’ എക്കോ’ മികച്ച ചിത്രം
  • കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
  • അശ്ലീല സിനിമകളില്‍ അഭിനയിച്ചു,ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
  • നാവികസേനയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് 2027; മാര്‍ച്ച്‌ 14 മുതല്‍ അപേക്ഷിക്കാം
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Kannur Vision Online
  • കേരളം
    • Home
  • ദേശീയം
  • ടെക്‌നോളജി
  • വാര്‍ത്തകള്‍
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
  • LIVE TV
Latestവിനോദം

ട്വിറ്ററിൽ അക്കൗണ്ട് തുറന്ന് വിക്രം ; ആരാധകർ ആവേശത്തിൽ 

August 13, 2022 admin

ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളായ വിക്രം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നു. ഒരു വീഡിയോ സഹിതമാണ് താരം തന്‍റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

10 വർഷം വൈകിയാണ് താൻ ട്വിറ്ററിൽ എത്തിയതെന്നും ഇടയ്ക്കിടെ വരാമെന്നും പറയുന്നത് വീഡിയോയിൽ കാണാം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായിരുന്നു വീഡിയോ. 

വിക്രമിന്‍റെ വരാനിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രം ഓഗസ്റ്റ് 31ന് റിലീസ് ചെയ്യും.

  • യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ
  • ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ ; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം

Latest News

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു
വാര്‍ത്തകള്‍

ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു

March 10, 2026 webdesk

ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക വെച്ച്‌ തലയ്ക്ക് അടിച്ചു. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’ എന്നായിരുന്നു മെസേജ്.തലയോട്ടി പൊട്ടിയ 28 കാരന്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
വാര്‍ത്തകള്‍

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026 webdesk
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ
വാര്‍ത്തകള്‍

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1640 രൂപ കൂടി; പുതുക്കിയ വില ഇങ്ങനെ

February 9, 2026 webdesk

Like us on Facebook

Copyright © 2026 Kannur Vision Online.