Latest കേരളം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി December 27, 2022December 27, 2022 Web Editor Breaking News, Latest, Latest News, MULLAPERIYAR DAM, Tamil Nadu, Top News, കേരളം തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ സംഭരണ ശേഷിയായ 142 അടിയിലെത്തി. ഓരോ സെക്കൻഡിലും 1687.5 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 750 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.