Latestദേശീയം

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ആദ്യമായാണ് ഒരു

Read More
Latestകേരളം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. രണ്ട്

Read More
Latestകേരളം

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ടൂറിസമോ സംസ്‌കാരികമോ ലഭിച്ചേക്കും. രാഷ്ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ചാർട്ടേഡ് വിമാനത്തിലാകും ഡൽഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ

Read More
Latestകണ്ണൂര്‍

ചൂട്ടാട്ട് കടലേറ്റം; 40 മീറ്ററോളം ഭാഗം കടലെടുത്തു

പഴയങ്ങാടി: വിനോദ സഞ്ചാര കേന്ദ്രമായ പുതിയങ്ങാടി ചൂട്ടാട് ബീച്ചിനടുത്ത് കടലേറ്റമുണ്ടായി. ശനിയാഴ്ച പാർക്കിന് സമീപത്ത് ഉയർന്ന തിരമാലയിലും കടലേറ്റത്തിലും 40 മീറ്ററോളം കരഭാഗം കടലെടുത്തു. മൂന്നര മീറ്ററിൽ

Read More
Latestകണ്ണൂര്‍

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Read More
Latestകേരളം

തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസ് ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരിക്ക്; പ്രതിമ തകര്‍ന്നു

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്‌ആർടിസിയുടെ ലോഫ്ലോർ ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അപകടം പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു .

Read More
Latestകേരളം

ഇന്ന് അർധരാത്രി മുതൽട്രോളിങ് നിരോധനം

52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽ വരും. ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻ പിടിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ്

Read More
Latestകണ്ണൂര്‍

ചേംബർ തൊഴിൽ മേള നടത്തി

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് , കോളേജ് ഓഫ് കോമേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു .ചേംബർ ഹാളിൽ വെച് നടന്ന പരിപാടിയിൽ ചേംബർ

Read More
Latestകേരളം

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Read More
Latestകേരളം

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു.

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു.കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിൽ. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന്

Read More