കേരളം

കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം,കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി

കൊച്ചി: കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍

Read More
Latestകേരളം

മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂർ.മാള പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് . മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്.

Read More
Latestകേരളം

ബെംഗളൂരുവില്‍ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

ബംഗാളുരു.റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്.ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ്

Read More
Latestദേശീയം

പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ വയറ്റില്‍ ചവിട്ടി,ഗര്‍ഭസ്ഥ ശിശു മരിച്ചു

ഉത്തരാഖണ്ഡില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു.സംഭവത്തില്‍ ഭർത്താവ് ബബ്ലുവിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ്

Read More
Latestകേരളം

ആശങ്കയായി കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: ആശങ്കയായി കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ

Read More
Latestകണ്ണൂര്‍കേരളം

രേവതി ആരാധനയേറ്റ് കൊട്ടിയൂർ പെരുമാൾ

കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനാ പൂജയായ രേവതി ആരാധന ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു. രേവതി നാൾ ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലിയും

Read More
Latestകേരളം

കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി,​ സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ

Read More
Latestകേരളം

കൂപ്പുകുത്തി സ്വർണ വില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . 22 കാരറ്റ് സ്വർണം ഗ്രാമിന് 13,545 എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് വില

Read More
Latestകേരളം

ഹയർ സെക്കൻഡറിക്ലാസ് ജൂലൈ 6-ന്

സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ജൂലൈ ആറിന് തുടങ്ങും. നേരത്തെ ജൂലൈ രണ്ടിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളിലെ

Read More
Latestലോകം

ഇറാനില്‍ അമേരിക്കൻ വ്യോമാക്രമണം; ഹോര്‍മുസ് അടച്ചു

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം പുതിയ ഘട്ട വ്യോമാക്രമണങ്ങള്‍ നടത്തി. ഇതേത്തുടർന്ന് ഗള്‍ഫ് മേഖലയിലെ യുഎസ് സൈന്യത്തിന് നേരെ ശക്തമായ തിരിച്ചടി നല്‍കിയ ഇറാൻ, ആഗോളതലത്തില്‍ അതീവ

Read More