Latestസ്‌പോര്‍ട്‌സ്‌

നെയ്മറും ‘അൽ ഹിലാലിൽ’

അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു. 2017ൽ

Read More
Latestദേശീയം

ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി; തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

ബംഗ്ലൂരു: തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ്

Read More
Latestകണ്ണൂര്‍

ഓണക്കാലമായി; അതിർത്തികളിൽ പരിശോധന കർശനമാക്കി എക്‌സൈസ്

കാസർഗോഡ് : ഓണക്കാലമായതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി മദ്യം മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തി കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ എക്‌സൈസ് പരിശോധന കർശനമാക്കി.

Read More
Latestകേരളം

ട്രെയിനുകൾക്ക് നേരെ കല്ലേറ്മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരക്കും ഇടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി

Read More
Latestകേരളം

ക്ഷേമപെൻഷൻ: വിതരണം ഇന്നു മുതൽ

ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും.

Read More
Latestകേരളം

നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികൾ,77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട

 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട. നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു. അൻപത് നേഴ്‌സുമാരും

Read More
Latestദേശീയം

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ഇന്ന് റിഹേഴ്സൻ

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ

Read More
Latestകേരളം

കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ്ഒരാൾ മരിച്ചു.

ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67)

Read More
Latestഅറിയിപ്പ്‌

പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23

ന്യൂഡൽഹി: പത്താം ക്ലാസ് പാസായവർക്ക് നിരവധി ജോലി അവസരവുമായി തപാൽ വകുപ്പ്. ​ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ

Read More
Latestകണ്ണൂര്‍

ലയൺസ് ക്ലബ്‌ ഓഫ് നയാട്ടുപാറയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലയൺസ് ക്ലബ് ഓഫ് നായാട്ടുപാറയുടെ 2023- 24 വർഷത്തെ ഭാരവാഹികളായ് നാദം മുരളി ( പ്രസിഡന്റ്) ജയൻ ചോല (സെക്രട്ടറി) എ.ശ്രീജിത്ത്‌ (ട്രഷറർ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

Read More