കർഷകനല്ല കുറ്റക്കാരൻ’;വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി, വാഴത്തോട്ടം സന്ദർശിച്ച് മന്ത്രി പി പ്രസാദ്
കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയിൽ വാഴ വെട്ടി നശിപ്പിച്ചതു പോലുളള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വൈദ്യുതി വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വെട്ടി
Read More



