മൂവാറ്റുപുഴയിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 5 സ്ത്രീകൾ,
മൂവാറ്റുപുഴ: അജ്ഞാത ത്വക്‌രോഗം ബാധിച്ച് നഗരസഭാ വയോജന കേന്ദ്രത്തിൽ കൂട്ടമരണം. ഇന്നലെ മാത്രം 2 പേർ മരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 5 വയോധികരാണു ത്വക്‌രോഗം
Read More



