Latestദേശീയം

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ്

Read More
Latestകേരളം

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്.

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്.

Read More
Latestകേരളം

വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. കേരളആ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ

Read More
Latestകേരളം

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ നാളെത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.തെക്കൻ ഒഡിഷക്കും, തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മൂന്ന് ചക്രവാത ചുഴികൾ നിലനിൽക്കുന്നു. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത്

Read More
Latestകേരളം

ഒന്നിച്ച് 3 ചക്രവാതചുഴി:കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 5 ദിവസം ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ർദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കൻ ഒഡിഷക്കും

Read More
Latestകേരളം

കായിക-കലാ-
വിനോദങ്ങൾക്കായി
നീക്കിവെച്ചിരിക്കുന്ന പിരീഡുകളിൽ മറ്റ്
വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന്
സർക്കാർ ഉത്തരവ്.

തിരുവനന്തപുരം: ഒന്ന് മുതൽ പന്ത്രണ്ട്വരെയുള്ള ക്ലാസുകളിൽ കായിക-കലാ-വിനോദങ്ങൾക്കായിനീക്കിവെച്ചിരിക്കുന്ന പിരീഡുകളിൽ മറ്റ്വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന്സർക്കാർ ഉത്തരവ്. ഇക്കാര്യംനിർദേശിച്ച് പൊതുവിദ്യഭ്യാസഡയറക്ടർ എല്ലാ വിദ്യഭ്യാസഉപഡയറക്ടർമാർക്കും ജില്ലാവിദ്യാഭ്യാസ ഓഫീസർമാർക്കും ഉപജില്ലാവിദ്യാഭ്യാസ ഓഫീസർമാർക്കുംകത്തയച്ചു. സ്കൂളുകളിൽ

Read More
Latestകേരളം

സേവ് മണിപ്പൂര്‍: 27 ന് 140 മണ്ഡലങ്ങളിലും എല്‍ ഡി എഫ് ജനകീയ കൂട്ടായ്മ

സേവ് മണിപ്പൂര്‍ എന്ന മുദ്രാവക്യമുയര്‍ത്തി ജനകീയ കൂട്ടായ്മ നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. 27 ന് 140 മണ്ഡലങ്ങളിലും ആയിരങ്ങളെ അണിനിരത്തിയുള്ള പരിപാടിയാണു നടക്കുകയെന്നു കണ്‍വീനര്‍

Read More
Latestകേരളം

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങള്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് നടപടി. പരമാവധി 12 മാസമാണ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത്. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍

Read More
Latestകേരളം

നന്ദിനി പാലിന് വില കൂട്ടി; ലിറ്ററിന് 3 രൂപ, ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍

നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ഉടൻ വില പരിഷ്കരിക്കാൻ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ്

Read More
Latestകേരളം

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

കൊച്ചി: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ

Read More