Latestകേരളം

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ

‍ ‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക്

Read More
Latestദേശീയം

തക്കാളി ‘വിറ്റ് ജാക്ക്പോട്ട്’ അടിച്ച് കർഷകൻ

തക്കാളി വിറ്റ് കോടീശ്വരനായ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകർ ആണ്

Read More
Latestഗൾഫ്

സൗദിയിൽ വൻ തീപിടിത്തം, അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ ഹസ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു

Read More
Latestകേരളം

ശമ്പളം നൽകാൻപോലും സർക്കാർ സഹായിക്കുന്നില്ല; രാജിവെക്കുമെന്ന് KSRTC എംഡി ബിജു പ്രഭാകർ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Read More
Latestകേരളം

കെ–-ഫോൺ,സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

വീടുകളിൽ കണക്‌ഷൻ നൽകാൻ സന്നദ്ധതയറിയിച്ച്‌ അപേക്ഷ നൽകിയത്‌ ആയിരത്തഞ്ഞൂറിലേറെ സർവീസ്‌ പ്രൊവൈഡർമാർ. പതിനഞ്ചിനകം സർവീസ്‌ പ്രൊവൈഡർമാരുടെ അന്തിമപട്ടിക തയ്യാറാക്കും. രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും ഗാർഹിക കണക്‌ഷൻ നൽകാനുള്ള

Read More
Latestകേരളം

കെ.എസ്.ആർ.ടി.സി മൈസൂരുവിലേക്ക് ബസ് സർവിസ് തുടങ്ങിയെന്നത് വ്യാജ പ്രചാരണം

കാഞ്ഞങ്ങാട് : കെ.എസ്. ആർ.ടി.സി മൈസൂരുവിലേക്ക് ബസ് സർവിസ് തുടങ്ങിയെന്ന് വ്യാജ പ്രചാരണം. ഇതോടെ ഡിപ്പോയിലേക്ക് യാത്രക്കാരു ടെ ഫോൺ വിളികളുടെ പ്രവാ ഹം. കാസർകോട് നിന്ന്

Read More
Latestകേരളം

ഏകീകൃത സിവിൽ കോഡ്; സിപിഎം സെമിനാർ ഇന്ന്

സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ

Read More
Latestകേരളം

മണല്‍ മാഫിയയുമായി ബന്ധം : ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മണല്‍ മാഫിയയ്‌ക്കെതിരായ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എസ്‌ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പിരിച്ചുവിട്ടത്.

Read More
Latestഅറിയിപ്പ്‌

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവ അംഗങ്ങളായിട്ടുളളവരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍

Read More
Latestഅറിയിപ്പ്‌

കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത അടച്ചിടും

അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ 16ന് രാവിലെ ഒമ്പത്

Read More