സർക്കാർ ഉദ്യോഗസ്ഥർ പണമോ, പാരിതോഷികമോ ആവശ്യപ്പെട്ടാൽ പരാതിപ്പെടാം
സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ അവകാശമാണ്. അത് അകാരണമായി വൈകിപ്പിക്കുന്നതും സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പണം, പാരിതോഷികം എന്നിവ ആവശ്യപ്പെടുന്നതും നൽകുന്നതും ശിക്ഷാർഹമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ
Read More



