തമിഴ്നാട്ടിൽ രണ്ടിടത്ത് വിഷമദ്യ ദുരന്തം; മൂന്ന് മരണം, 8 പേരുടെ നില ഗുരുതരം, 18 പേർ ചികിത്സയിൽ
ചെന്നൈ: തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി
Read More



