Latestദേശീയം

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു

Read More
Latestദേശീയം

ക്രമസമാധാന പ്രശ്നമാകും’;ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ചെന്നൈ: ദി കേരള സ്റ്റോറി സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ

Read More
കേരളം

ഡിവൈഎഫ്‌ഐയെ വാനോളം പുകഴ്ത്തി ചെന്നിത്തല, പൊതിച്ചോര്‍ വിതരണം മാതൃകയാക്കണം

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തി രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാകണം. കൊവിഡ് കാലത്തും നാട്ടില്‍ സജീവമായത്

Read More
Latestദേശീയം

ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം.

ന്യൂഡൽഹി: ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി നാല് ആക്കി കുറയ്ക്കാൻ കേന്ദ്രം. നിലവിൽ ഒരു വ്യക്തിക്ക് ഒൻപത് സിം കാർഡുകൾ വരെ

Read More
Latestകേരളം

പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും

.തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും. ഇ​ട​ത് സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി തൃ​ശൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് നാ​ടി​ന്

Read More
കേരളം

സിഐസിയില്‍ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു; സ്വീകാര്യനല്ലാത്ത വ്യക്തിയെ ജനറല്‍ സെക്രട്ടറിയാക്കിയെന്ന് നേതാക്കള്‍

കോഴിക്കോട്: സമസ്ത നേതാക്കള്‍ സിഐസിയില്‍ നിന്ന് രാജിവെച്ചു. സമസ്ത പ്രഡിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും, സിഐസി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു.സമസ്തയ്ക്ക് സ്വീകാര്യനല്ലാത്ത വ്യക്തിയെ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്

Read More
Latestകേരളം

പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു.

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. സംഭവത്തിൽ

Read More
Latestകേരളം

രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക്

Read More
ദേശീയം

സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ലഖ്‌നൗ: രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്‌നൗ കോടതി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷിക്കണം എന്നാണ് കോടതി നിര്‍ദേശം.

Read More