ഇന്ന് 11,692 പുതിയ കോവിഡ് കേസുകള്‍; കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് ശതമാനം കുറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 11,692 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴ് ശതമാനം കുറവാണിത്. ഇതോടെ ആക്റ്റീവ്
Read More



