Latestകേരളം

ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച വരെ തുടരും

കൊച്ചി; കനത്ത വേനൽ ചൂടിന് ആശ്വാസമായി ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം

Read More
Latestകേരളം

രാ​ജ്യ​ത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49,622 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 11,109 പു​തി​യ കേ​സു​ക​ൾ​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 236 ദി​വ​സ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

Read More
Latestകേരളം

സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക്‌ പുതുവർഷാരംഭമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലർച്ചെ കണി

Read More
Latestകേരളം

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പടെ വടക്കൻ കേരളം ഇന്നും ചുട്ടുപൊള്ളിയേക്കും. പാലക്കാട് ഇന്നലെയും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത് സൂര്യാഘാത – സൂര്യതപ സാധ്യത

Read More
Latestകേരളം

പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും യാഥാർഥ്യമാകും, നടപടി ആരംഭിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ തലത്തിൽ ഇതിന്‌ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി

Read More
Latestകണ്ണൂര്‍

അമ്പെയ്ത്ത് ക്യാമ്പ് 20 മുതൽ

ജില്ല സ്പോർട്സ് കൗൺസിൽ ജില്ല ആർച്ചറി അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 20 മുതൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ അമ്പെയ്ത്ത് പരിശീലന

Read More
Latestഅറിയിപ്പ്‌

ലാബ് ടെക്നീഷ്യൻ ഒഴിവ്

ജില്ല ആശുപത്രിയിൽ ആർ.എസ്.ബി.വൈ/ കെ.എ.എസ്.പി. പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എൽ.ടി/ ബി. എസ്.സി.എം എൽ.ടി (പി.എസ്.സി അംഗീകരിച്ചത് )

Read More
Latestകേരളം

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം ആഹ്വാനം ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ്

Read More
Latestകേരളം

സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കെ എസ് ആർ ടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ

Read More
Latestകേരളം

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

ഇന്ന് (ഏപ്രിൽ 14 ) തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 40 °C വരെയും ആലപ്പുഴ, കോട്ടയം , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37

Read More