Latestകേരളം

കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് വൈറസ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More
Latestകണ്ണൂര്‍

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍

Read More
Latestകേരളം

സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; രാത്രി 10 മുതൽ രാവിലെ 6 വരെ നിബന്ധന ബാധകം

തിരുവനന്തപുരം ∙ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർആവശ്യപ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്നു ഗതാഗതവകുപ്പ് ഉത്തരവിറക്കി.സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു

Read More
Latestകേരളം

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യു ജി സിക്ക് ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് -യുജിസിക്ക് ഇന്നുമുതല്‍ 13ന് രാത്രി 11.30 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. ഏപ്രില്‍ മാസം ആറു വരെയാണ് അപേക്ഷ സമയം

Read More
Latestകേരളം

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന്

Read More
Latestകേരളം

രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. രണ്ട് വർഷത്തിനകം ഉത്പാദനം പൂർണമായും നിർത്താനാണ് തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് അറിയിച്ചത്. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ

Read More
Latestകേരളം

കേരളത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം

കേരളത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ

Read More
Latestകേരളം

കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ

Read More
Latestകണ്ണൂര്‍

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിപ്പായി, നിടുവാലൂര്‍, സോമേശ്വരി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി

Read More
Latestകേരളം

കാലവർഷം കനക്കും:സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം

Read More