കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിര്‍മാണം 12ന് തുടങ്ങും
തലശ്ശേരി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഏപ്രില്‍ 12ന് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. എരഞ്ഞോളി പാലത്തിനടുത്ത
Read More



