Latestഅറിയിപ്പ്‌

മസ്റ്ററിങ് നടത്തണം

കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ഫോണ്‍:

Read More
Latestഅറിയിപ്പ്‌

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റി കണ്ണൂരിന്റെ അമൃത് പദ്ധതിയുടെ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍

Read More
Latestഅറിയിപ്പ്‌

ഹൃദ്യം; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക്

Read More
Latestഅറിയിപ്പ്‌

ബസ് യാത്രാ കണ്‍സഷന്‍; കാലാവധി നീട്ടി വാങ്ങണം

വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരുന്നു. പാസ് ആവശ്യമുള്ള സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ കത്തോടുകൂടി വിദ്യാര്‍ഥികളുടെ വിവരവും വിദ്യാര്‍ഥികളുടെ പാസും

Read More
Latestകേരളം

മാർച്ച് 4 ന് നടന്ന പിഎസ്‍സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ  ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന്

Read More
Latestദേശീയം

രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും അപ്പീല്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോടോപ്പമാണ്

Read More
Latestകേരളം

ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയം

കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം

Read More
Latestകേരളം

റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചു; മുൻഗണന വിഭാഗക്കാർക്ക് മാത്രമായി ഒതുങ്ങും

സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണെ​ണ്ണ വി​ഹി​തം വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ (2022-23) അ​നു​വ​ദി​ച്ചി​രു​ന്ന പി.​ഡി.​എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​റ്റ​യ​ടി​ക്ക് 50 ശ​ത​മാ​ന​മാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. മ​ണ്ണെ​ണ്ണ

Read More
Latestകേരളം

ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു

കോഴിക്കോട്എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.

Read More
Latestകേരളം

ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം – മന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം : ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു.

Read More