ഏപ്രിൽ ഒന്നു മുതൽ സിഗരറ്റ് വില ഉയരും ‘, പുകയില ഉൽപ്പന്നങ്ങളുടെ ജി എസ് ടി നിരക്കും പുതിയ വിലയും അറിയാം.
ദില്ലി:സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില ഉയരും. ഇവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ
Read More



