സിൽവർ ലൈൻ; ആശങ്കയൊഴിയാതെ ജനം, തുടർപ്രക്ഷോഭത്തിന് തയ്യാറെടുക്കും
പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പദ്ധതി പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. പദ്ധതി വരുമോ ഇല്ലയോ എന്ന് മാത്രമല്ല, ഭൂമി പണയപ്പെടുത്തി വിൽപ്പനയ്ക്കും
Read More



