Latestദേശീയം

അണ്ണാൻ മാസ്സ് ഡാ…തമിഴ്നാട്ടില്‍ ഞെട്ടിച്ച്‌ വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നില്‍

ചെന്നൈ : തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിവികെ മുന്നില്‍. കൊളത്തൂരില്‍ എംകെ സ്റ്റാലിൻ പിന്നിലാണ്.ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ

Read More
Latestകേരളം

നിയമസഭാ തെരഞ്ഞെടുപ്പ്;  ആദ്യ മണിക്കൂറില്‍ പിണറായി വിജയൻ അടക്കം 14 മന്ത്രിമാർ പിന്നില്‍

തിരുവനന്തപുരം. കേരളം ഉറ്റുനോക്കുന്ന രുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്.ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97

Read More
Latestകേരളം

ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട്

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാടുകള്‍ നേർന്ന് അനുകൂലി.വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആണ് വഴിപാട് നടത്തിയത്.

Read More
Latestകേരളം

തൃക്കരിപ്പൂരില്‍ വോട്ടിങ് യന്ത്രത്തിലെ പിഴവ്: 990 വോട്ടുകള്‍ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകള്‍ വഴി

കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തില്‍ വോട്ടെണ്ണല്‍ നടപടികളില്‍ മാറ്റമുണ്ടാകും.പോളിങ് ദിവസം മോക്ക് പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിങ്

Read More
Latestകേരളം

പെ​രു​മാ​റ്റ​ച്ച​ട്ടം ആ​റു​വ​രെ :വി​ജ​യാ​ഹ്ലാ​ദം അ​തി​രു​വി​ട്ടാ​ല്‍ ക​​​ള​​​ക്ട​​​ര്‍​​മാ​ര്‍ ഇ​ട​പെ​ടും

കണ്ണൂർ: വോ​​​ട്ടെ​​​ണ്ണ​​​ല്‍ ഇ​​​ന്നു പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം മേ​​​യ് ആ​​​റു വ​​​രെ നി​​​ല​​​വി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​ര്‍ അറിയിച്ചു.ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്നം ഉ​​​ണ്ടാ​​​കാ​​​ന്‍

Read More
Latestകണ്ണൂര്‍കേരളം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: കണ്ണൂരിലെ ലീഡ് നിലകൾ പുറത്ത്!

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ പ്രകാരം മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം. കണ്ണൂർ ജില്ലയിലെ പ്രധാന ലീഡ് നിലകൾ:

Read More
Latestകേരളം

‘വ്യക്തികളുടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല’;ആധാര്‍ കാര്‍ഡ് അടിമുടി മാറുന്നു

ഈ വര്‍ഷം ഡിസംബര്‍ മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പുതിയ ആധാര്‍ കാര്‍ഡ് വലിയ മാറ്റങ്ങളോടെ പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ഡിസൈനും

Read More
Latestകേരളം

ജോലിക്കായി ഇറങ്ങിയ യുവതിയുടെ മൃതദേഹം പമ്പയാറ്റില്‍

ആലപ്പുഴ: അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റില്‍ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി.ഈരേഴ വടക്ക് ദേവീവിലാസത്തില്‍ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലില്‍ അഴുകിയ

Read More
Latestദേശീയം

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി,

മൈസൂരിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ.ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ്

Read More
Latestകണ്ണൂര്‍

പടക്കകടകൾ അടച്ചിടണം

കണ്ണൂർ: തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് ജില്ലയിലെ പടക്ക കടകൾ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അരുൺ കെ

Read More