കേരളം

ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകും. കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ പ്രവചനമുള്ളത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി

Read More
Latestകേരളം

കോഴിക്കോട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് അപകടം; 65കാരന് ദാരുണാന്ത്യം

കോഴിക്കോട് : കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം.കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്‍റെ

Read More
Latestകേരളം

തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടർ- ബിജി ദമ്പതികളുടർ

Read More
Latestകേരളം

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടല്‍ കടല്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളായ ആൻ ഫിലിപ്പ്

Read More
Latestകേരളം

യാത്ര പോവുന്നവർ ശ്രദ്ധിക്കുക..; മെയ് 1 മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന

Read More
Latestകേരളം

സംശയം: തൃശൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു

തൃശൂർ : തൃശൂരിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നുഅവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോകാൻ ശ്രമിച്ച ഭർത്താവ് ശിവപ്രസാദിനെ പോലീസ്

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂരില്‍ ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ച്‌ തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ കണ്ണൂരില്‍ ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ച്‌ തീപിടിച്ച്‌ യുവാവിന് ദാരുണന്ത്യം.പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡില്‍ നരയൻപാറയില്‍ വെച്ചായിരുന്നു അപകടം. ഇന്ന്

Read More
Latestകണ്ണൂര്‍കേരളം

കാസര്‍ഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു

കാസര്‍ഗോഡ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു.കാസര്‍ഗോഡ് എളേരിത്തട്ട് രാം നഗര്‍ ഉന്നതിയിലെ ശരത് – അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍

Read More
Latestകേരളം

കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച്‌ കൈ അറ്റുപോയ യുവാവിന് കെഎസ്‌ആര്‍ടിസി ഒന്നരക്കോടി നല്‍കാൻ ഉത്തരവ്

കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച്‌ കൈ അറ്റുപോയ യുവാവിന് പലിശയടക്കം ഒന്നരക്കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാൻ വയനാട് എംഎസിടി കോടതി ഉത്തരവിട്ടു.അമ്പലവയല്‍ സ്വദേശി മുഹമ്മദ് അസ്‌ലമിനാണ്

Read More
Latestകേരളം

വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവിന് 20 വര്‍ഷം കഠിനതടവും 4 ലക്ഷം പിഴയും ശിക്ഷ

തിരുവനന്തപുരം :പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും

Read More