വീണ്ടും പാമ്പ്കടി മരണം ; കൊല്ലത്ത് ഗൃഹനാഥൻ അണലിയുടെ കടിയേറ്റ് മരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.കഴിഞ്ഞ ഏപ്രില്‍ 24-നാണ് രാജേന്ദ്രന്റെ വീടിനുള്ളില്‍ വെച്ച് അണലിയുടെ കടിയേറ്റത്.
Read More



