Latestകേരളം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട്

Read More
Latestകേരളം

അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് ഒരു മരണം

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ തകർന്ന് വീണുണ്ടായ അപകടത്തില്‍ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.വാഹനം വെട്ടിപ്പൊളിച്ച്‌

Read More
Latestകേരളം

യാത്രയ്ക്കിടെ ഇനി ചൂടുവെള്ളത്തില്‍ ഒരു കുളിയുമാകാം; ട്രെയിനുകളില്‍ കുളിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ

ദീർഘദൂര ട്രെയിൻ യാത്രികർക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ട്രെയിനില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം.യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ റെയില്‍വെ. ആദ്യ ഘട്ടത്തില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, ദുരന്തോ

Read More
Latestകേരളം

ഇന്നോവ കാറും ഇലക്‌ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി മരിച്ചു

ഇന്നോവ കാറും ഇലക്‌ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍

Read More
Latestകണ്ണൂര്‍

കണ്ണൂരില്‍ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം

കണ്ണൂർ ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയില്‍ ഒറ്റയ്ക്ക് താമസിച്ച മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കേ മുറിയില്‍ കെ.കെ.ശശിയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍

Read More
Latestകേരളം

കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടും

ബെംഗളൂരു: റെയില്‍ പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടും.തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്‌എംവിടി ഹംസഫർ എക്‌സ്പ്രസ് (16319)

Read More
Latestദേശീയം

കുടകില്‍ കാട്ടാന ആക്രമണം; പ്ലാന്‍റേഷൻ തൊഴിലാളി മരിച്ചു

കുടകില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കുടക് വീരാജ്പേട്ട് താലൂക്കിലെ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷൻ തൊഴിലാളി കെ ഹനുമന്തയാണ്(57) മരിച്ചത്.ആനയുടെ ആക്രമണത്തില്‍ ഹനുമന്തയുടെ നെഞ്ചിലും വയറിലും ഗുരുതരമായി

Read More
Latestകേരളം

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ

Read More
Latestദേശീയം

ദളിത് ഫെഡറേഷൻ നേതാവിനെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുത്തിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ ദളിത് ഫെഡറേഷന്‍ നേതാവിനെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുത്തിക്കൊന്നു. മഹാരാഷ്ട്ര ദളിത് മഹാസംഘ് പ്രസിഡണ്ട് ഉത്തം മൊഹിതെയാണ് കൊല്ലപ്പെട്ടത്.മൊഹിതെയുടെ വയറ്റില്‍ കുത്തേറ്റിരുന്നു. ഷേര്യ എന്നറിയപ്പെടുന്ന ഷാരൂഖ്

Read More
Latestകേരളം

പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല

കോഴിക്കോട്: പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസത്തില്‍ നിന്ന് 11,12,13 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.രണ്ട് പേർ നടക്കാൻ ഗവണ്‍മെന്റ് ഹൈസ്കൂളിലും ഒരാള്‍

Read More