Latestകേരളം

ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്‍റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത്,

Read More
AccidentLatest

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ

Read More
Latestകേരളം

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

Read More
Latestദേശീയം

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു

ബിജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ

Read More
Latestകേരളം

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയില്‍

പിറവം:മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖമുള്ള സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത്

Read More
Latestകേരളം

പ്രിൻസിപ്പല്‍മാർ ക്ലർക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി വിഭാഗത്തില്‍ പ്രിൻസിപ്പല്‍മാർ ക്ലർക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്.സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാല്‍ ക്ലർക്കുമാരുടെ

Read More
Latestകേരളം

ശക്തമായ മഴക്ക് സാധ്യത -12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളില്‍ ചുകപ് അലർട്ട് പ്രഖ്യാപിച്ചു.ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാളയാർ , ചുള്ളിയാർ, കെഎസ്‌ഇബിയുടെ നിയന്ത്രണത്തിലുള്ള

Read More
Latestകേരളം

വേടനെതിരെ വീണ്ടും ലൈംഗിക പരാതികള്‍

റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രിക്ക് ലഭിച്ച

Read More
Latestകേരളം

അതിശക്ത മഴ ഇന്ന് 2 ജില്ലകളില്‍, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3

Read More
Latestകേരളം

ഹെഡ്‌മാസ്‌റ്റര്‍ മര്‍ദിച്ചെന്ന്‌; വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നു

കാസര്‍ഗോഡ്‌ :അധ്യാപകന്റെ ക്രൂരമര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നെന്നു പരാതി. കാസര്‍ഗോഡ്‌ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ാസ്‌ വിദ്യാര്‍ഥിക്കാണ്‌ പ്രധാന അധ്യാപകന്റെ മര്‍ദനമേറ്റത്‌.ഈ മാസം 11ന്‌

Read More