ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു
കോഴിക്കോട് കുറ്റ്യാടിയില്‍ വീട്ടിലെ വാള്‍ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു.കുറ്റ്യാടി വടയം സ്വദേശി ചുണ്ടേമ്മല്‍ പാത്തു (75) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
Read More



