കൊച്ചിയില്‍ 17 വയസുകാരി പ്രസവിച്ചു; 23കാരൻ ഭര്‍ത്താവിനെതിരെ പോക്സോ കേസ്
17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയില്‍ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്.ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി
Read More



