പാലക്കാട് സ്കൂള് പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
പാലക്കാട്:സ്കൂള് പരിസരത്ത് നിന്ന് ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്ത് വയസുകാരന് പരിക്കേറ്റു. പാലക്കാട് മൂത്താന്തറയിലെ ദേവി വിദ്യാനികേതന് സ്കൂളിന് പരിസരത്താണ് സ്ഫോടനമുണ്ടായത്.പന്നിപ്പടക്കമാണ് എന്നാണ് സംശയം. കുട്ടിയുടെ
Read More



