കേരളത്തില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികള്‍
വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ വാർഷിക പെരുന്നാളിനോടനുബന്ധിച്ച് യാത്രത്തിരക്ക് കുറയ്ക്കാൻ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക തീവണ്ടികള്‍ സർവീസ് നടത്തും.എറണാകുളം ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10
Read More



