കോഴിഫാമില് നിന്ന് ഷോക്കേറ്റ് സഹോദരങ്ങള് മരിച്ചു
കല്പറ്റ: വയനാട് വാഴവറ്റയില് കോഴിഫാമില് നിന്ന് ഷോക്കേറ്റ് സഹോദരങ്ങള് മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില് വീട്ടില് വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്.കരിങ്കണ്ണിക്കുന്നില് പാട്ടത്തിനെടുത്ത
Read More



