സര്ക്കാര് സ്കൂളിന്റെ മേല്ക്കൂര തകര്ന്നുവീണ് അപകടം, നാല് കുട്ടികള് മരിച്ചു,
ജയ്പൂർ: സർക്കാർ സ്കൂളിന്റെ മേല്ക്കൂര തകർന്നുവീണുണ്ടായ അപകടത്തില് നാല് വിദ്യാർത്ഥികള്ക്ക് ജീവൻ നഷ്ടമായി.രാജസ്ഥാനിലെ ഝല്വാർ ജില്ലയില് പിപ്പ്ലോഡി ഗ്രാമത്തിലെ യുപി സ്കൂളിലാണ് അപകടമുണ്ടായത്. കുറച്ച് കുട്ടികള് തത്സമയം
Read More



