വിവാഹിതയെന്ന് പറഞ്ഞ് പ്രണയാഭ്യര്ഥന നിരസിച്ചു; യുവതിയുടെ ഭര്ത്താവിനെ കൊന്ന് അരുവിയില് തള്ളി 21കാരൻ
മുബൈ: വിവാഹിതയായ 25-കാരിയോട് 21-കാരന് ഏകപക്ഷീയപ്രണയം. വിവാഹം കഴിക്കണമെന്ന അഭ്യർഥന യുവതി നിരസിച്ചതിന് പിന്നാലെ ഭർത്താവിനെ കൊലപ്പെടുത്തി.35 കാരനായ അബൂബക്കർ സുഹാദ്ലി മണ്ഡലാണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ
Read More



