അനാഥാലയത്തില് മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള് മകനും കുടുംബവും വീടുപൂട്ടി പോയി
തൃശ്ശൂർ : അനാഥാലയത്തില് മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള് മകനും കുടുംബവും വീടുപൂട്ടി പോയി. വീട്ടുമുറ്റത്ത് പൊതുദർശനത്തിനു കിടത്തിയ മൃതദേഹം മണിക്കൂറുകള്ക്കുശേഷം പള്ളി സെമിത്തേരിയില് സംസ്കരിച്ചു.അച്ഛന്റെ മൃതദേഹം വീട്ടുപടിക്കല്
Read More



