Latestവിനോദം

എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Read More
Latestകേരളം

ആലുവയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി.

കൊച്ചി: ആലുവ തായിക്കാട്ടുകാരയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കാണാതായ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇന്ന് രാവിലെ കുട്ടി വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.കുട്ടിയെ ഇതുവരെ സ്റ്റേഷനില്‍ ഹാജരാക്കിയിട്ടില്ല.

Read More
വാര്‍ത്തകള്‍

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു

സംസ്ഥാനത്തെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിനവും റെക്കോർഡ് വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഗ്രാമിന്

Read More
Latestകേരളം

ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി.

ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അല്‍ത്താഫ് അമീനെയാണ് കാണാതായത്.സംഭവത്തില്‍ ആലുവ പൊലീസ്

Read More
Latestകേരളം

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാർഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തണം.

Read More
Latestകേരളം

കരസേനയില്‍ അഗ്‌നിവീര്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ഇന്ത്യന്‍ ആര്‍മിയില്‍ 2025-2026-ലെ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്സ്മാന്‍, എന്നീ വിഭാഗങ്ങളിലേക്കാണ്

Read More
Latestകേരളം

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രില്‍ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പുതിയ

Read More
Latestകണ്ണൂര്‍

കണ്ണൂർ പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം: 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി ​

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു.

Read More
Latestകേരളം

ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെന്ന് ആശമാർ അറിയിച്ചു. നാളെ

Read More
Latestകണ്ണൂര്‍

കൂടിപ്പിരിയൽ നാളെ

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തിരസ പ്രധാനവും വികാര നിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നോടെ രാമകൃഷ്ണൻമാരുടെ ബലി ബിംബങ്ങൾ ചാർത്തോട്

Read More